What is education?

the activities of educating or instructing; activities that impart knowledge or skill.........

Related sites

UNIVERCITY OF CALICUT

UNIVERCITY OF CALICUT
The University of Calicut, the second university to be set up in Kerala, came into being in 1968 with the objective of developing human resources in the northern districts of Kerala by extending the reach of higher education and by promoting research in all areas of development with particular...
>>

INDIAN EDUCATION

INDIAN EDUCATION
With education increasingly becoming the primary determinant of overall development in the emerging knowledge economy, Indiaedu seeks to become a meeting point for students, teachers, and all those who are concerned. With a huge data base of schools, colleges and universities across India, we...
>>

Sri Lanka Online Radio

Sri Lanka Online Radio
 
Gadgets powered by Google

അനാവശ്യ ഫോണ്‍കാളുകള്‍ ഒഴിവാക്കാന്‍

 

തിരക്കിനിടയില്‍ ഇരിക്കുമ്പോഴാണ് പരിചയമില്ലാത്ത ഒരു നമ്പരില്‍നിന്നും മൊബൈലില്‍ കാള്‍ കണ്ടത്. ഫോണ്‍ എടുത്തപ്പോള്‍ പരസ്യമാണ് കേള്‍ക്കുന്നതെങ്കില്‍ ആര്‍ക്കായാലും ദേഷ്യം വരും. ഇതൊഴിവാക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി ) പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വളരെ പ്രയോജനപ്രദമായ ഈ സംവിധാനത്തെക്കുറിച്ച് മിക്ക മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളും അജ്ഞരാണ്.

അനാവശ്യകോളുകളെക്കുറിച്ച് എങ്ങനെ പരാതിപ്പെടാം

1. ആദ്യമായി 'നാഷണല്‍ ഡുനോട്ട് കാള്‍ രജിസ്റ്ററി'യില്‍ നിങ്ങളുടെ നമ്പര്‍ ചേര്‍ക്കണം. ഓണ്‍ലൈനില്‍ നമ്പര്‍ ചേര്‍ക്കാന്‍ 
ഈ സൈറ്റ് (https://ndncregistry.gov.in/ndncregistry/index.jsp) സന്ദര്‍ശിക്കുക.

2. എസ്.എം.എസ് മുഖേനയും നിങ്ങള്‍ക്ക് രജിസ്റ്റര്‍ചെയ്യാനാകും. ഇതിനായി START DND എന്ന് ടൈപ്പ് ചെയ്തശേഷം 1909 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയക്കണം. ഈ സര്‍വീസീന് ചാര്‍ജ് ഈടാക്കുന്നില്ല.

3. നിങ്ങളുടെ മൊബൈല്‍ സേവനദാദാവിന്റെ വെബ് സൈറ്റിലൂടെയും രജിസ്റ്റര്‍ചെയ്യാവുന്നതാണ്.

4. രജിസ്റ്റര്‍ ചെയ്ത ശേഷം 45 ദിവസം ഗ്രേസ് പീരിയഡ് ആയി കണക്കാക്കും. ഇതിനുശേഷവും നിങ്ങള്‍ക്ക് അനാവശ്യ കാളുകള്‍ വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നാഷണല്‍ ഡുനോട്ട് കോള്‍ രജിസ്റ്ററിയുടെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരാതിപ്പെടാവുന്നതാണ്.

നടപടി

1. ആദ്യ അനാവശ്യകാളിന് 500 രൂപ പിഴ ഈടാക്കും
2. രണ്ടാമത്തെ കോളിന് 1000 രൂപയാണ് പിഴ
3. മൂന്നാമതും അനാവശ്യകോള്‍ലഭിച്ചാല്‍ ടെലിമാര്‍ക്കറ്റിങ് കമ്പനിയുടെ കണക്ഷന്‍ ട്രായി റദ്ദാക്കും.
4. മാര്‍ക്കറ്റിങ് ഏജന്‍സിയുടെ കോളുകള്‍ തടയാന്‍ മൊബൈല്‍ കമ്പനികള്‍ നടപടിയെടുത്തില്ലെങ്കില്‍ 5000 മുതല്‍ 20,000 രൂപ വരെ പിഴയായി അടക്കണം.
5. എല്ലാ ടെലി മാര്‍ക്കറ്റിങ് ഏജന്‍സികലും ഡുനോട്ട് കോള്‍ രജിസ്റ്ററി വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിര്‍ദേശമുണ്ട്.

ശ്രദ്ധിക്കുക.

അനാവശ്യകോളുകള്‍ ലഭിച്ച് 15 ദിവസത്തിനകം നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കേണ്ടതാണ്.

ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യസേവന നമ്പരായ 1500 ല്‍ വിളിച്ചും ഈ സംവിധാനം ഏര്‍പ്പെടുത്താം. അല്ലെങ്കില്‍ DNC ACT എന്ന് 53733 ലേക്ക് എസ്.എം.എസ് അയക്കാം.

സേവനദാതാക്കളുടെ വെബ് സൈറ്റുകളിലൂടെയും ഈ സംവിധാനം സജീവമാക്കാം. 

വൊഡാഫോണ്‍ ഉപഭോക്താക്കള്‍ 
ഈ അഡ്രസില്‍ ഈ സംവിധാനം ലഭിക്കും. https://www.vodafone.in/existingusers/pages/dnd.aspx

Mars is the fourth planet from the Sun in the Solar System. The planet is named after Mars, the Roman god of war. It is also referred to as the "Red Planet" because of its reddish appearance as seen from Earth. A terrestrial planet with a thin atmosphere, Mars has surface features reminiscent both of the impact craters of the Moon and the volcanoes, valleys, deserts and polar ice caps of Earth.
Saturn is the sixth planet from the Sun and the second largest planet in the Solar System, after Jupiter. Along with the planets Jupiter, Uranus, and Neptune, it is classified as a gas giant (also known as a Jovian planet, after the planet Jupiter).
Jupiter is the fifth planet from the Sun and the largest planet within the solar system. It is two and a half times as massive as all of the other planets in our solar system combined. Jupiter, along with Saturn, Uranus and Neptune, is classified as a gas giant. Together, these four planets are sometimes referred to as the Jovian planets, where Jovian is the adjectival form of Jupiter.

GOD'S PHARMACY

 
 
 It's been said that God first separated the salt water from the fresh, made dry land, planted a garden, made animals and fish... all before making a human. He made and provided what we'd need before we were born. These are best & more powerful when eaten raw. We're such slow learners...


God left us a great clue as to what foods help what part of our body!


Visit Us @ www.MumbaiHangOut.OrgA sliced Carrot looks like the human eye. The pupil, iris and radiating lines look just like the human eye... and YES, science now shows carrots greatly enhance blood flow to and function of the eyes.
Visit Us @ www.MumbaiHangOut.OrgA Tomato has four chambers and is red. The heart has four chambers and is red. All of the research shows tomatoes are loaded with lycopine and are indeed pure heart and blood food.
Visit Us @ www.MumbaiHangOut.OrgGrapes hang in a cluster that has the shape of the heart. Each grape looks like a blood cell and all of the research today shows grapes are also profound heart and blood vitalizing food.
Visit Us @ www.MumbaiHangOut.OrgA Walnut looks like a little brain, a left and right hemisphere, upper cerebrums and lower cerebellums. Even the wrinkles or folds on the nut are just like the neo-cortex. We now know walnuts help develop more than three (3) dozen neuron-transmitters for brain function.
Visit Us @ www.MumbaiHangOut.OrgKidney Beans actually heal and help maintain kidney function and yes, they look exactly like the human kidneys.
Visit Us @ www.MumbaiHangOut.OrgC elery, Bok Choy, Rhubarb and many more look just like bones. These foods specifically target bone strength. Bones are 23% sodium and these foods are 23% sodium. If you don't have enough sodium in your diet, the body pulls it from the bones, thus making them weak. These foods replenish the skeletal needs of the body.
Visit Us @ www.MumbaiHangOut.OrgAvocadoes, Eggplant and Pears target the health and function of the womb and cervix of the female - they look just like these organs. Today's research shows that when a woman eats one avocado a week, it balances hormones, sheds unwanted birth weight, and prevents cervical cancers. And how profound is this? It takes exactly nine (9) months to grow an avocado from blossom to ripened fruit. There are over 14,000 photolytic chemical constituents of nutrition in each one of these foods (modern science has only studied and named about 141 of them).
Visit Us @ www.MumbaiHangOut.OrgFigs are full of seeds and hang in twos when they grow. Figs increase the mobility of male sperm and increase the numbers of Sperm as well to overcome male sterility.
Visit Us @
www.MumbaiHangOut.OrgSweet Potatoes look like the pancreas and actual ly balance the glycemic index of diabetics.
Visit Us @
www.MumbaiHangOut.OrgOlives assist the health and function of the ovaries
Visit Us @ www.MumbaiHangOut.OrgOranges , Grapefruits , and other Citrus fruits look just l ike the mammary glands of the female and actually assist the health of the breasts and the movement of lymph in and out of the breasts.
Visit Us @
www.MumbaiHangOut.OrgOnions look like the body's cells. Today's research shows onions help clear waste materials from all of the body cells. They even produce tears which wash the epithelial layers of the eyes. A working companion, Garlic , also helps eliminate waste materials and dangerous free radicals from the body.

10 Tips To Work More Efficiently

Working efficiently does not only require vast amount of knowledge and expertise. You may be well educated, having great experience but may not be able to manage your work appropriately due to a number of reasons.
work
 

Maybe you are not well organized, or lack confidence, or simply can’t finish your work in time. Follow these simple tips to get your work organized and improve your performance.

1. Maintain your desk and files regularly to keep them organized in order to avoid wasting time going through piles of paper while searching for a particular file.

2. Check your inbox in the morning every day. Throw away, file or reply to each item accordingly.

3. Set a priority of the tasks you wish to accomplish every day.

 

4. Assign tasks to your colleagues and subordinates whenever possible.

5. Finish one task before you go on to the next.

6. Eliminate the need of paperwork by keeping your important information on your computer instead.

7. Make an effort to keep your plan as concise and clear as possible to make sure a job is done right the first time.

8. Assign some time from your schedule to your colleagues to avoid constant interruptions.

9. Remember to take short breaks in order to keep your mind fresh.

10. Everyday, before leaving the office, cleanup your desk and make a things to do list for the next day. 


കുഞ്ഞുങ്ങള്‍ക്ക് നാട്ടുമരുന്ന്‌ 
ഡോ. ടി.പി.ഉദയകുമാരി 

തുമ്മല്‍ വന്നാല്‍പോലും കുഞ്ഞിനെയും എടുത്ത് ആസ്​പത്രിയിലേക്ക് ഓടുന്നവരാണ് മിക്ക അമ്മമാരും. ചെറിയ അസുഖങ്ങള്‍ക്കൊക്കെയുള്ള മരുന്ന് നമ്മുടെ അടുത്തുതന്നെയുണ്ട്. ഒന്ന് തൊടിയിലേക്ക് കണ്ണോടിക്കണമെന്നുമാത്രം. ഇനി ചുമയും പനിയുമൊക്കെ വന്നാല്‍ ഈ മരുന്നൊക്കെ പരീക്ഷിച്ചു നോക്കൂ.

തുളസി: ജലദോഷം, മൂക്കടപ്പ്, കഫക്കെട്ട്, കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും വരാവുന്ന അസുഖങ്ങള്‍. തുളസിയിലയും കുരുമുളകും ചേര്‍ത്ത് തിളപ്പിച്ച കഷായം കൂടെക്കൂടെ നല്‍കിനോക്കൂ. ഇവയെല്ലാം പമ്പകടക്കും. ദിവസവും രാവിലെ രണ്ടോ മൂന്നോ തുളസിയില കഴിക്കാന്‍ കൊടുക്കണം. തുമ്മല്‍ മുതലായ അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ കുറക്കാനും സഹായിക്കും.
 

പ്രാണികള്‍ കടിച്ചാലുണ്ടാകുന്ന ചൊറിച്ചില്‍, തടിപ്പ് ഇവയ്ക്ക് തുളസിനീരില്‍ മഞ്ഞള്‍ ചേര്‍ത്ത് പുരട്ടാം.

പനിക്കൂര്‍ക്കില (കഞ്ഞിക്കൂര്‍ക്കില): കൊച്ചു കുഞ്ഞുങ്ങള്‍ ഉള്ള വീടുകളില്‍ തീര്‍ച്ചയായും വളര്‍ത്തേണ്ട ചെടിയാണിത്. ഇതിന്റെ ഇല വാട്ടി പിഴിഞ്ഞെടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് പലവട്ടം കൊടുക്കുന്നത് കുഞ്ഞുങ്ങളിലെ ചുമ, പനി, ജലദോഷം ഇവയ്ക്ക് നല്ലതാണ്.
 

പനിക്കൂര്‍ക്കില വാട്ടി അതിന്റെ മുകളില്‍ അല്പം രാസ്‌നാദി പൊടി പുരട്ടി നെറുകയിലിടുന്നത് മൂക്കടപ്പ് കുറയ്ക്കും.

ഇഞ്ചി: ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഒൗഷധമാണ് ഇഞ്ചി. ഇഞ്ചിനീരില്‍ തേന്‍ ചേര്‍ത്ത് കൊടുത്താല്‍ ദഹനക്കുറവ്, വയറിളക്കം, പനി എന്നിവ ശമിക്കും.

കറിവേപ്പില: അരച്ചുരുട്ടി കൊടുക്കുന്നത് ദഹനശക്തി വര്‍ദ്ധിപ്പിക്കുന്നു. കഫത്തോടുകൂടിയ വയറിളക്കത്തിനും നല്ലതാണ്. കറിവേപ്പില, ചുക്ക്, മഞ്ഞള്‍ ഇവയിട്ട്

 കാച്ചിയ മോര് ദഹനക്കുറവ് ഇല്ലാതാക്കും. അലര്‍ജിക്ക് കറിവേപ്പിലയും മഞ്ഞളും അരച്ചുരുട്ടി കഴിപ്പിക്കാം.

ആടലോടകം: ഇതിന്റെ ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് പലവട്ടം കൊടുക്കുന്നത് ചുമ, ആസ്ത്മ എന്നിവയ്ക്ക് നല്ലതാണ്.

മഞ്ഞള്‍: ഓടിച്ചാടി കളിക്കുന്നതിനിടയില്‍ കുട്ടികള്‍ക്ക് മുറിവുകള്‍ പതിവാണ്. അതിന് ഏറ്റവും ഫലപ്രദമായ ആന്റിസെപ്റ്റിക് ഔഷധമാണ് ഇത്. മഞ്ഞള്‍പ്പൊടി മുറിവില്‍ വിതറുന്നത് പഴുക്കാതിരിക്കാന്‍ സഹായിക്കുന്നു. പച്ച മഞ്ഞള്‍, പുളിയില ഇവ അരച്ച് പുരട്ടിയാല്‍ പ്രാണികള്‍ കടിച്ചുണ്ടാകുന്ന വീക്കം ശമിക്കുന്നു. പച്ചമഞ്ഞള്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം മുറിവുകഴുകാനും മറ്റും ഉപയോഗിക്കാം.

ബ്രഹ്മി: ബ്രഹ്മിനീര് വെണ്ണയിലോ നെയ്യിലോ ചേര്‍ത്ത് പതിവായി കൊടുക്കുന്നത് ഓര്‍മ്മശക്തി, ബുദ്ധിശക്തി ഇവ വര്‍ദ്ധിക്കാന്‍ സഹായിക്കും. ഒരു ടീസ്​പൂണ്‍ നെയ്യില്‍ അര ടീസ്​പൂണ്‍ ബ്രഹ്മിനീര് ചേര്‍ത്താണ് കൊടുക്കേണ്ടത്. ബ്രഹ്മിയുടെ നീര് കൊച്ചു കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് മലബന്ധത്തെ ഇല്ലാതാക്കും.

മുത്തിള്‍ (കുടങ്ങല്‍): ഓര്‍മ്മശക്തി, ബുദ്ധിശക്തി ഇവ വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന ഒരൗഷധം. ഇതിന്റെ നീരില്‍ തേന്‍ചേര്‍ത്ത് കൊടുക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.

മുത്തങ്ങ: കുട്ടികള്‍ക്ക് ദഹനത്തിന് ഏറ്റവും നല്ലതാണ്. അരച്ച് മോരില്‍ കാച്ചി നല്‍കാം. കടുക്ക ചേര്‍ത്ത് ചതച്ച് മോരില്‍ കലക്കിക്കൊടുത്താല്‍ മലബന്ധവും മാറിക്കിട്ടും.

ആര്യവേപ്പ്: ത്വക് രോഗങ്ങള്‍ക്ക് ഏറ്റവും ഗുണപ്രദമായ ഔഷധമാണ്. ഇലയിട്ട് തിളപ്പിച്ച വെള്ളം വ്രണങ്ങള്‍ കഴുകാന്‍ ഉപയോഗിക്കാം. ഇല അരച്ച് പുരട്ടുന്നത് സന്ധികളിലെ വേദന, വീക്കം ഇവ കുറക്കും.

 

Dieting can cause heart disease, cancer!

19 Apr 2010, 0440 hrs IST,IANS
 
 
LONDON: Going on a diet could increase the risk of developing potentially deadly conditions such as heart disease, diabetes and cancer, a study has found. 

The study revealed that those who controlled their calorie intake produced higher levels of the harmful stress hormone cortisol and exposure to the hormone actually made some dieters put on weight, reports dailymail.co.uk

Dieting could actually damage mental health too as many suffered increased psychological stress when they were constantly forced to count calories and monitor what they ate. 

"Regardless of their success or failure (in losing weight), if future studies show that dieting increases stress and cortisol, doctors may need to rethink recommending it to their patients to improve health," the researchers said. 

"Chronic stress, in addition to promoting weight gain, has been linked with coronary heart disease, high blood pressure, diabetes and cancer. Dieting might potentially add to this stress burden and its consequences would best not be ignored," they added. 
The study, by California University in San Francisco and Minnesota University, looked at 121 women who were put on a standard three-week diet of 1,200 calories a day - around half a woman's recommended daily amount of 2,000 calories. 

Each patient was asked to provide a saliva sample before and after the study to test for cortisol levels. The results showed a significant increase in the amount of the hormone after three weeks on the programme.
 




--
For Free Heart Surgery - Contact:- 080-28411500, Fax: 080-28411502
Sri Sathya Sai Instituye of Medical Sciences, Whitefield, Bangalore,
E mail:adminblr@sssihms.org.in (Any kind of Heart Surgery@Free of cost)

“TANKER” Tamilnadu Kidney research foundation.
Kidney related problems treatment free of cost.
DIALYSIS at free of cost call
(Ph:(+91)-044- 28273407/ (+91)-044- 43090998)
https://www.tankerfo undation. com/ambas. htm

FREE EDUCATION AND  FREE HOSTEL FOR ANY HANDICAPED CHILDREN  CONTACT +91- 9842062501,+91- 9894067506

VISIT www.friends2support.org   YOU CAN POST YOUR BLOOD REQUEST AND SEARCH BLOOD DONOR LIST WITH CONTACT NUMBER FROM ALL OVER INDIA

www.justdial.com. You can find info on any company, product, or service in over 240 cities in India.
You can also call them up 24x7, on phone (69999999), a local call in 240 Indian cities.
Ask for anything, you'll get the info on the phone and/or by SMS within 30 secs, and this service is absolutely FREE!

ഒമാന്നും സൌദി അറേബ്യക്കുമിടയില്‍ അറേബ്യന്‍ ഉപദ്വീപിന്റെ തെക്കേയറ്റത്ത് തെക്കു പടിഞ്ഞാറന്‍ ഏഷ്യയില്‍ സ്ഥിതി ചെയ്യുന്ന രാഷ്ട്രമാണ് യമന്‍. ഏദന്‍ ഗള്‍ഫ് മുഖേന ഇന്ത്യന്‍ മഹാ സമുദ്രത്തിലേക്ക്   ചെങ്കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന ബാബുല്‍മന്‍ദിബിന്റെ പ്രവേശന കവാടമാണ് യമന്‍. ലോകത്തെ പ്രധാനപ്പെട്ട കപ്പല്‍ചാലുകളിലൊന്നാണിത്. 528000 ചതുരശ്ര കിലോമീറ്ററാണ് യമന്റെ വിസ്തീര്‍ണ്ണം. വടക്ക് സൌദി അറേബ്യയും കിഴക്ക് ഒമാനുമാണ് അതിര്‍ രാജ്യങ്ങള്‍. ജനസംഖ്യയുടെ 50-55% സുന്നികളും 42-47% ശിയാക്കളുമാണ്.

പ്രവാചക വചനം

"യമനികള്‍ നിങ്ങളുടെ അടുക്കല്‍ വരും അവര്‍ ഹൃദയശുദ്ധിയുള്ളവരും ലോല മനസ്കരുമാണ്. വിശ്വാസവും വിജ്ഞാനവും യമാനിയ്യാണ്.'' നബി(സ്വ)യെ തൊട്ട് അബൂ ഹുറയ്റ(റ) നിവേദനം ചെയ്യുന്ന ഈ ഹദീസിലെ യമാനിയ്യ എന്ന പദത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ച് ഹദീസ് വ്യാഖ്യാതാക്കള്‍ ഭിന്നാഭിപ്രായക്കാരാണ്. പ്രബലാഭിപ്രായം നബി(സ്വ) ഉദ്ദേശിച്ചത് യമനികളെയായിരുന്നുവെന്നതാണ്. വിശ്വാസ പൂര്‍ണ്ണത കൊണ്ടാണ്  ഈമാനെ ഇവരിലേക്ക് ചേര്‍ത്തിപ്പറഞ്ഞതെന്ന് ഹദീസ് പണ്ഡിതാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇസ്ലാമിന്റെ പ്രാരംഭദശയില്‍ തന്നെ മതമുള്‍ക്കൊള്ളാന്‍ തയ്യാറെടുത്തവരായിരുന്നു യമനികള്‍. 

യമനില്‍ പ്രവാചകരുടെ കാലത്തുതന്നെ ഇസ്ലാമെത്തിയിട്ടുണ്ട്. നാലാം ഖലീഫ അലി(റ) വില്‍ നിന്നാണ് യമനികള്‍ ഇസ്ലാം പഠിച്ചത്. സ്വഹാബത്തേല്‍പ്പിച്ച വിശ്വാസത്തിന്റെ ദീപശിഖ ലോകജനതയുടെ മതബോധങ്ങളില്‍ സ്ഥാപിക്കുകയും അണയാതെ സൂക്ഷിക്കുകയും ചെയ്യാന്‍ അവര്‍ സ്വയം പ്രകാശിക്കുകയായിരുന്നു. ഇസ്ലാമിന്റെ വ്യാപനത്തിനായി നാടും വീടും വിട്ട് ലോകം മുഴുവന്‍ യാത്ര ചെയ്ത യമനികള്‍ ഇസ്ലാമിക വിശ്വാസത്തിന്റെ സുവിശേഷകരായിത്തീര്‍ന്നുവെന്നത് ചരിത്രനിയോഗവും പ്രവാചക വചനത്തിന്റെ പുലര്‍ച്ചയുമാണ്.

കേരളത്തിന്റെ സാംസ്കാരിക വൈജ്ഞാനിക മണ്ഡലങ്ങള്‍ വായനക്കെടുക്കുമ്പോള്‍ ചരിത്രത്താളുകള്‍ കടല്‍ കടക്കുന്നു. അറബിക്കടലിന്റെ അലയൊലികള്‍ ഭേദിച്ച്  യമനില്‍ നിന്നും അറിവിന്റെ നൌകകള്‍ സംസ്കാരവും പേറി കേരള തീരത്തണയുന്നു. കേരളത്തിന്റെ സാംസ്കാരിക ചരിത്രം അറബിയും മലയാളവും തമ്മിലുള്ള ആദാനപ്രദാനങ്ങളുടെ അടരും നിറവുമാണ്.

സംസ്കാരം പകര്‍ന്ന സയ്യിദുകള്‍

കൊളോണിയല്‍ കാലത്തെ കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയാന്തരീക്ഷങ്ങള്‍ രൂപപ്പെടുത്തിയത് യമന്‍, ഹളര്‍മൌത്ത്, ബുഖാറ തുടങ്ങിയ ദേശങ്ങളില്‍ നിന്ന് ഇവിടെയെത്തിയ സയ്യിദ് കുടുംബങ്ങളും ഉലമാക്കളുമായിരുന്നു. കേരള മുസ്ലിം നവോത്ഥാന ചരിത്രത്തില്‍ പ്രവാചകര്‍(സ്വ)യുടെ പിന്‍തലമുറ എന്നും ജ്വലിച്ചു നിന്നിട്ടുണ്ട്. അഹ്ലുബൈത്തിന്റെ എഴുപത്തഞ്ചു ഖബീലകളുള്ളതില്‍ ഇരുപതും കേരളത്തിലെത്തിയതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു. ബുഖാരി, ബാ അലവി, ജിഫ്രി തുടങ്ങിയ ഖബീലകള്‍ പ്രസിദ്ധമാണ്. ഇവരില്‍ ഭൂരിഭാഗവും യമനില്‍ നിന്നോ ബുഖാറയില്‍ നിന്നോ വന്നവരാണ്.

ഇസ്ലാമിക മതഘടനയുടെയും പ്രാദേശിക മാപ്പിള സാംസ്കൃതിയുടെയും സമ്മിശ്രാവസ്ഥയിലാണ് യമനിലെ ഹളര്‍മൌത്തില്‍ നിന്നെത്തിയ ജിഫ്രി തങ്ങാര്‍ മലബാറില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. ശൈഖ് സയ്യിദ് ജിഫ്രി ഹിജ്റ 1159-ല്‍ കോഴിക്കോട്ടെത്തി. മത പണ്ഡിതനും പ്രബോധകനുമായിരുന്ന അദ്ദേഹത്തെ സാമൂതിരി രാജാവ് ഊഷ്മളമായി സ്വീകരിക്കുകയും കോഴിക്കോട്ട് താമസ സൌകര്യം നല്‍കുകയും ചെയ്തു. ടിപ്പു സുല്‍ത്താന്‍ കോഴിക്കോടു വഴി യാത്ര ചെയ്യുമ്പോഴൊക്കെ ശൈഖ് ജിഫ്രിയെ സന്ദര്‍ശിച്ച് ദുആ ചെയ്യാന്‍ പറയാറുണ്ടായിരുന്നു.  ഇദ്ദേഹത്തിന്റെ സഹോദരനായിരുന്ന സയ്യിദ് ഹസന്‍ ജിഫ്രി 1168-ലാണ് കോഴിക്കോട്ടെത്തിയത്. കേരളത്തിലെ പ്രസിദ്ധ പണ്ഡിതന്‍മാരില്‍ നിന്നും ഇല്‍മ് പഠിച്ച അദ്ദേഹത്തിന് പ്രസിദ്ധ പണ്ഡിതനായ കമ്മുമുല്ല തന്റെ മകളെ വിവാഹം ചെയ്തു കൊടുത്തു. 1180-ല്‍ വഫാതായ ഹസന്‍ ജിഫ്രി മമ്പുറത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഇവരുടെ സഹോദരിയുടെ മകനായ സയ്യിദ് അലവി(മമ്പുറം) ഹി.1183-ല്‍ കോഴിക്കോട്ടെത്തി. പതിനേഴാം വയസ്സില്‍ അറേബ്യയില്‍ നിന്ന്  മലബാറിലെത്തിയ അദ്ദേഹം അമ്മാവന്‍ ഹസന്‍ ജിഫ്രിയോടൊപ്പം മമ്പുറത്ത് താമസമാക്കുകയും അമ്മാവന്റെ മകള്‍ സയ്യിദതു ഫാത്വിമയെ നികാഹ് ചെയ്യുകയും ചെയ്തു.ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തിലും സാംസ്കാരിക നവോത്ഥാനത്തിലും തങ്കലിപിയില്‍ കുറിച്ചിടേണ്ട നാമമാണ് അദ്ദേഹത്തിന്റേത്. ഹി.1260-ല്‍ വഫാതായ തങ്ങള്‍ തന്റെ അമ്മാവന്‍ ഹസന്‍ ജിഫ്രിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

 അലവി തങ്ങള്‍ക്കു ശേഷം  മകന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ സാമുദായിക നേതൃത്വം ഏറ്റെടുത്തു. നിരവധി ഗ്രന്ഥങ്ങളെഴുതിയ അദ്ദേഹത്തെ മലബാറിലെ സാമാന്യജനത മനസ്സിലാക്കുന്നത് സാമൂഹികമായ വിപ്ളവബോധത്തെ വഴിതിരിച്ചുവിട്ട സമരനായകനായിട്ടാണ്. പിതാവിന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് സാമൂഹിക സേവനത്തിനു തന്റെ ജീവിതം ഉഴിഞ്ഞു വെച്ചു. ബ്രിട്ടീഷ് വിരോധിയായിരുന്ന ഇദ്ദേഹത്തെ നാടു കടത്താന്‍ ശ്രമമുണ്ടായപ്പോള്‍ കാര്യങ്ങള്‍ ഗ്രഹിച്ച തങ്ങള്‍ അറേബ്യയിലേക്ക് പോവുകയായിരുന്നു. യമന്‍ ഗവര്‍ണര്‍, തുര്‍ക്കീ ഖലീഫയുടെ ഉപദേഷ്ടാവ് എന്നീ പദവികള്‍ അലങ്കരിച്ച ശേഷം 1318-ല്‍ കോന്‍സ്റാന്റിനോപ്പിളില്‍ വെച്ച് വഫാതായി.

യമനില്‍ നിന്നും കേരളത്തിലെത്തിയ മറ്റൊരു ഖബീലയാണ് ശിഹാബ്. ഹളര്‍മൌത്തില്‍ ജനിച്ച സയ്യിദ് അലി ശിഹാബുദ്ദീന്‍ ഇസ്ലാം മത പ്രബോധനാര്‍ത്ഥം വളപ്പട്ടണത്തെത്തിപ്പെടുകയും അവിടുത്തെ മുസ്ലിംകള്‍ അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള കാലം മതപ്രബോധനത്തില്‍ മുഴുകിയ ഇദ്ദേഹം ഹി.1212-ല്‍ വഫാതായി. അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ പിതാവിനോടൊപ്പം വളപട്ടണത്തെത്തി. കണ്ണൂര്‍ അറക്കല്‍ കുടുംബത്തിലെ ഖദീജയെ വിവാഹം ചെയ്തു. പിന്നീട് കുടുംബത്തോടൊപ്പം കോഴിക്കോട്ടേക്ക് മാറിത്താമസിച്ചു. ക്രി.1819-ല്‍ തങ്ങള്‍ മരണമടഞ്ഞു. ഇടിയങ്ങര മസ്ജിദിനടുത്ത് അന്ത്യവിശ്രമം കൊള്ളുന്നു. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍ പെട്ടവരാണ് പാണക്കാട് തങ്ങന്‍മാരുടെ വല്ല്യുപ്പയായ സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍. പ്രഗത്ഭ പണ്ഡിതനും മുഫ്തിയുമായിരുന്ന തങ്ങള്‍ ഭിഷഗ്വരന്‍, സ്വാതന്ത്യ്രസമര സേനാനി എന്നീ നിലകളില്‍ കീര്‍ത്തിയാര്‍ജ്ജിച്ചു. തികഞ്ഞ ബ്രിട്ടീഷ് വിരോധിയായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷ് ഭരണകൂടം തമിഴ്നാട്ടിലെ വേലൂരിലേക്ക് നാടുകടത്തുകയും അവിടെ വെച്ച് വഫാതാവുകയും ചെയ്തു. കൊളോണിയല്‍ കാലത്ത് ഇവിടെയെത്തിയ സയ്യിദുമാര്‍ ആത്മീയ നേതൃത്വം മാത്രമായിരുന്നില്ല നല്‍കിയിരുന്നത,് രാഷ്ട്രീയനേതൃത്വം കൂടിയായിരുന്നു. ഇന്നും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത് ഇവരുടെ പിന്‍തലമുറ തന്നെയാണ്. പി എം എസ് എ പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും ഈ പരമ്പരയില്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരാണ്.

പണ്ഡിത പാരമ്പര്യം

യമനീ പാരമ്പര്യമുള്ള പണ്ഡിതരാണ് കേരളമുസ്ലിംകളുടെ വിശ്വാസ വീക്ഷണങ്ങള്‍ രൂപപ്പെടുത്തിയതും വൈജ്ഞാനിക വിപ്ളവത്തിനു തിരി കൊളുത്തിയതും. ഹിജ്റ ആറാം നൂറ്റാണ്ടില്‍ ദക്ഷിണ യമനില്‍(മഅ്ബര്‍) നിന്ന് ഇന്ത്യയിലേക്ക് വന്ന മഖ്ദൂം കുടുംബം തമിഴ്നാട്ടില്‍ താമസമാക്കി. തങ്ങളെത്തിച്ചേര്‍ന്ന സ്ഥലത്തിന് ഇവര്‍ മഅ്ബര്‍ എന്ന് പേരിട്ടു.  മഖ്ദൂം പരമ്പരയില്‍ പെട്ട ശൈഖ് അഹ്മദ് അല്‍ മഅ്ബരി കൊച്ചിയിലെത്തുകയും അവിടുത്തെ ഇസ്ലാമിക ചലനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തു. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ പിതാവായ അലിയ്യുല്‍ മഅ്ബരിയും അദ്ദേഹത്തിന്റെ സഹോദരന്‍ സയ്യിദ് ഇബ്രാഹീം അല്‍ മഅ്ബരിയും അഹ്മദ് അല്‍ മഅ്ബരിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുടര്‍ച്ചകളായി. ഇങ്ങനെ കൊച്ചി ഒരു ഇസ്ലാമിക കേന്ദ്രമായിമാറി. തുടര്‍ന്ന് തങ്ങളുടെ പ്രവര്‍ത്തന മണ്ഡലം അവര്‍ പൊന്നാനിയിലേക്ക് മാറ്റി.

ചരിത്രമെപ്പോഴുമോര്‍ക്കുന്ന പ്രമുഖരാണ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, അദ്ദേഹത്തിന്റെ മകന്‍ ശൈഖ് അബ്ദുല്‍ അസീസ് അല്‍ മഅ്ബരി, പേരമകന്‍ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍. കൊച്ചിയിലെ മഖ്ദൂമിയ ഭവനത്തിലാണ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ജനിച്ചത്.  കര്‍മശാസ്ത്ര പണ്ഡിതനും മുഹദ്ദിസും കവിയും സൂഫിയുമായിരുന്ന അദ്ദേഹം തന്റെ ജ്ഞാനാന്വേഷണ യാത്രകള്‍ക്കു ശേഷം കേരളത്തില്‍ തിരിച്ചെത്തി സ്ഥാപിച്ചതാണ് പൊന്നാനി ദര്‍സ്. സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഒന്നാമന്റെ വൈജ്ഞാനിക പാരമ്പര്യം പിന്തുടര്‍ന്നു.

ഇന്ന് കേരളത്തിന്റെ ആത്മീയ വൈജ്ഞാനിക തലങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന പണ്ഡിത വൃന്ദത്തിന്റെയെല്ലാം ഗുരു ഉസ്താദുല്‍ അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാരുടെഓടക്കല്‍ തറവാട് ഈ മഖ്ദൂമീ കുടുംബ പരമ്പരയിലാണ്.

പൊന്നാനി പോലെത്തന്നെ മതനവോത്ഥാന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു കോഴിക്കോട്. കോഴിക്കോട്ടെ ഖാസി കുടുംബത്തിന് കേരള മുസ്ലിം വൈജ്ഞാനിക സാംസ്കാരിക ചരിത്രത്തില്‍ മായ്ക്കപ്പെടാത്തൊരിടമുണ്ട്. ഖാസി പരമ്പര മുഹമ്മദുബ്ന്‍ മാലിക് അല്‍ അന്‍സാരിയിലേക്കാണ് ചെന്നെത്തുന്നത്. കോഴിക്കോട്ടെ ഖാസിമാരില്‍ പ്രമുഖരാണ് ഖാസി അബൂബക്കറുബ്ന്‍ ശൈഖ് റമളാന്‍ ശാലിയാത്തി, ഖാസി അബ്ദുല്‍ അസീസിന്റെ മകന്‍ ഖാസി മുഹമ്മദ് എന്നിവര്‍.

കേരളത്തിലെ ഇസ്ലാമിക പാരമ്പര്യത്തിന്റെ യമനീ വേരുകളന്വേഷിക്കുമ്പോള്‍ ധാരാളം സാദാത്തുക്കളുടെയും ഉലമാക്കളുടെയും കുടുംബ പരമ്പര യമനില്‍ എത്തിച്ചേരുന്നത് കാണാം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഥമ പ്രസിഡന്റ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ബാഅലവി ഖബീലയിലെ അഹ്മദ് ബാഅലവിയുടെ മകനാണ്. ഇദ്ദേഹത്തിനു ശേഷം പ്രസിഡന്റായ പാങ്ങില്‍ എ പി അഹമ്മദ് കുട്ടി മുസ്ലിയാരുടെ പിതാവ് മാലിക് ബ്നു ഹബീബില്‍ അന്‍സാരിയുടെ കുടുംബത്തിലെ അംഗമാണ്. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, ഇ.കെ ഹസന്‍ മുസ്ലിയാര്‍ എന്നിവരുടെ കുടുംബവും യമനില്‍ ചെന്നെത്തുന്നു. ചുരുക്കത്തില്‍ കേരള മുസ്ലിംകളുടെ മതവും സംസ്കാരവും രാഷ്ട്രീയവും വിജ്ഞാനവുമെല്ലാം യമാനിയ്യാണെന്ന് ചരിത്രം പഠിപ്പിക്കുന്നു. യമനില്‍ നിന്നുമെത്തിയ സയ്യിദുകളും ഉലമാക്കളും കേരളത്തിന്റെ ആത്മീയ രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ വലിയ സേവനങ്ങളാണ് ചെയ്തിട്ടുള്ളത്.   

ആത്മീയത

മലബാറില്‍ ഇസ്ലാമിനു മുമ്പുണ്ടായിരുന്ന മാപ്പിളമാരാണ് ആദ്യമായി ഇസ്ലാം സ്വീകരിച്ചത്.   ബ്രാഹ്മണിക് പ്രത്യയശാസ്ത്രവും, നാട്ടുടയവരും നാടുവാഴികളും രാഷ്ട്രീയ കാലാവസ്ഥയും സൃഷ്ടിച്ച ശൂദ്രതയില്‍ നിന്ന് സ്വരക്ഷക്കു വേണ്ടി കേരള സമൂഹം ഇസ്ലാം സ്വീകരിച്ചു തുടങ്ങി. കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ മാലിക് ബ്നു ദീനാറും സംഘവും പള്ളികള്‍ പണിയുകയും സമൂഹത്തിന്റെ ആത്മീയാഭയവും സാംസ്കാരിക വൈജ്ഞാനിക കേന്ദ്രങ്ങളുമാവുകയും ചെയ്തതോടെ ഒരു ജനതയുടെ ആത്മാവു രൂപപ്പെടുകയായിരുന്നു.

വിശ്വാസം യമാനിയ്യാണെന്ന പ്രവാചക വചനം അന്വര്‍ത്ഥമാക്കുന്ന രൂപത്തില്‍ സ്വഹാബയില്‍ നിന്നു നേരിട്ടു സ്വീകരിച്ച അഹ്ലുസ്സുന്നയുടെ ആദര്‍ശബോധം അതേ രൂപത്തില്‍ തങ്ങളുടെ പ്രബോധിതര്‍ക്കു പഠിപ്പിക്കുകയെന്നതായിരുന്നു അവരുടെ ജീവിത ലക്ഷ്യം. ശൈഖ് ജിഫ്രിയും ശൈഖ് മുഹമ്മദ് ഷായും തമ്മിലുണ്ടായ ആശയസംവാദം പ്രസക്തമാകുന്നതിവിടെയാണ്. ശൈഖ് ജിഫ്രി മലബാറില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കുമ്പോഴാണ് ബോംബെയിലെ കല്യാണില്‍ നിന്ന് ശൈഖ് മുഹമ്മദ് ഷാ കൊണ്ടോട്ടിയിലെത്തിയത്. പാരമ്പര്യമുസ്ലിം വിശ്വാസത്തിന് വിരുദ്ധമായ അദ്ദേഹത്തിന്റെ മതവീക്ഷണങ്ങളെ ഇസ്ലാമിക വിരുദ്ധമെന്ന് മുദ്രകുത്തി ശൈഖ് ജിഫ്രി ഇര്‍ശാദാതുല്‍ ജിഫ്രിയ്യ എന്ന ഗ്രന്ഥമെഴുതി. യമനിന്റെ വിശ്വാസ വീക്ഷണങ്ങള്‍ പാരമ്പര്യത്തനിമയോടെ അവതരിപ്പിക്കുന്നതില്‍ ശൈഖ് ജിഫ്രി നിര്‍ബന്ധ ബുദ്ധി കാണിച്ചു.                                       

കേരള ജനതക്ക് വിലായത്തിന്റെ വഴി കാട്ടിയതും ഈ സയ്യിദുകള്‍ തന്നെയായിരുന്നു. ഇസ്ലാമിന്റെ സ്നേഹവും സഹിഷ്ണുതയും അവര്‍ കേരളത്തിനു കാണിച്ചുകൊടുത്തു. അന്യര്‍ക്ക് അഭയവും അശരണരുടെ കണ്ണീരര്‍ഥനകള്‍ക്ക് അത്താണിയുമായി അവര്‍ സ്വയം മാറി.അയിത്തമില്ലാത്ത വിശ്വാസത്തിന്റെ ഐക്യദാര്‍ഢ്യം സാമൂഹിക സങ്കല്‍പങ്ങളില്‍ അവര്‍ അരക്കിട്ടുറപ്പിച്ചു. സ്വന്തക്കാര്‍ക്കിടയില്‍ നിന്ന് അറപ്പും വെറുപ്പുമേറ്റവര്‍ക്ക് ആത്മ വിശ്വാസത്തിന്റെ അന്നം നല്‍കി. ഔലിയാക്കളില്‍ പ്രസിദ്ധനും പണ്ഡിതപ്രമുഖനുമായിരുന്ന മമ്പുറം തങ്ങള്‍ ഖുത്വുബുസ്സമാന്‍ എന്ന സ്ഥാനപ്പേരിലാണ്  അറിയപ്പെട്ടത്. പ്രവാചകരുടെ മകള്‍ ഫാത്വിമ ബീവിയുടെയും അലി(റ) വിന്റെയും പരമ്പരയില്‍ പെട്ട താരിം അലവിമാരുടെ സന്താനപരമ്പരയില്‍ പെട്ടവരായതു കൊണ്ട് മലബാറില്‍ അന്ന് മറ്റാര്‍ക്കും ലഭിക്കാത്ത മതസ്വാധീന ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു.

രാഷ്ട്രീയം

അറേബ്യയില്‍ നിന്നെത്തിയ പ്രബോധകരെല്ലാം ആത്മജ്ഞാനികളായ നേതാക്കളായിരുന്നതു കൊണ്ടു തന്നെ അവര്‍ക്ക് ഭരണനേതൃത്വത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞു. കൊടുങ്ങല്ലൂരിലും മാടായിയിലും കോഴിക്കോട്, വളപട്ടണം തുടങ്ങിയ വാണിജ്യ പ്രാധാന്യമുള്ള തുറമുഖ പ്രദേശങ്ങളിലും പള്ളികള്‍ പണിയാന്‍ കരമൊഴിവായ ഭൂമിയും നിര്‍മാണത്തിനാവശ്യമായ ചെലവും തദ്ദേശീയ രാഷ്ട്രീയ നേതൃത്വം നല്‍കി.

മാപ്പിള മുസ്ലിംകള്‍ക്കിടയില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരം വളര്‍ത്തിയെടുക്കുന്നതില്‍ അലവി തങ്ങള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സൈഫുല്‍ ബത്താര്‍ എന്ന കൃതിയില്‍ ബ്രിട്ടീഷുകാരോടുള്ള തങ്ങളുടെ രോഷം ആളിക്കത്തുന്നുണ്ട്. 1801ലെയും 1817ലെയും മാപ്പിള പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ തങ്ങളാണെന്ന് സംശയിച്ച ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റു ചെയ്യാന്‍ ശ്രമിച്ചെങ്കിലും കലാപമുണ്ടാകുമോ എന്ന് ഭയന്ന് പിന്‍വാങ്ങുകയായിരുന്നു. മകന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍  അറിയപ്പെട്ടതും സമരനായകനായിട്ടാണ്. മലബാറിലെ മുസല്‍മാന്റെ മതബോധവും രാഷ്ട്രീയ ഐക്യവും രൂപപ്പെടുത്തുന്നതില്‍ മമ്പുറം തങ്ങാര്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്. വിശ്വാസവും വിജ്ഞാനവും ജനതയുടെ ആത്മാവിലേക്ക് പകര്‍ന്നു കൊണ്ട് തങ്ങളുടെ ആത്മീയ പാരമ്പര്യവും പിന്തുടര്‍ച്ചയും അവര്‍ ഇവിടെ നിര്‍മിച്ചെടുക്കുകയായിരുന്നു.

വൈജ്ഞാനിക വിപ്ളവത്തിനപ്പുറം പോര്‍ച്ചുഗീസ് അധിനിവേശത്തോട് സായുധ സമരം ചെയ്യാനും യമനീ ഉലമ തന്നെയാണ് സമൂഹത്തെ സജ്ജമാക്കിയത്. പോര്‍ച്ചുഗീസുകാരുടെ അധിനിവേശാക്രമണങ്ങള്‍ക്കെതിരെ മുസ്ലിം ജനസാമാന്യത്തെ ജിഹാദിന് പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മഖ്ദൂം ഒന്നാമന്‍ രംഗത്തു വന്നു. തഹ്രീളു അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്സ്വുല്‍ബാന്‍ എന്ന സമരകാവ്യം രചിച്ച് അദ്ദേഹം വിപ്ളവത്തിന് തീ പകര്‍ന്നു. മഖ്ദൂം രണ്ടാമന്റെ, ഫ്രഞ്ച്, സ്പാനിഷ്, ലാറ്റിന്‍ എന്നീ വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട തുഹ്ഫതുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ  രാഷ്ട്രീയ വീക്ഷണങ്ങളുടെ മൂശയില്‍ വാര്‍ന്നു വീണ ചരിത്രമാണ്. 

വൈജ്ഞാനികം

കേരളത്തിന്റെ വൈജ്ഞാനിക വിപ്ളവത്തിന് നായകത്വം നല്‍കിയവര്‍ യമനീ പാരമ്പര്യമുള്ള ഉലമാക്കളായിരുന്നു. കേരളത്തിലെത്തിയ ഇവര്‍ വര്‍ണ്ണ-ജാതി സങ്കല്‍പ്പങ്ങള്‍ പ്രതിലോമകരമാണെന്ന്   ജീവിച്ചു തെളിയിച്ചു. ഈ ഉലമാ മാതൃകയായിരുന്നു കേരളത്തില്‍ ഇസ്ലാമിക പ്രബോധനത്തിനു അസ്തിവാരമിട്ടത്. തദ്ദേശീയരില്‍ നിന്ന് ഇസ്ലാം സ്വീകരിച്ചവര്‍ക്ക് വിശുദ്ധ വേദവും ഇസ്ലാമികാദ്ധ്യാപനങ്ങളും പകര്‍ന്നു കൊടുക്കാന്‍ കാലഘട്ടത്തിനാവശ്യമായ ബോധന സംവിധാനങ്ങളും രീതിശാസ്ത്രങ്ങളും അവര്‍ രൂപപ്പെടുത്തി. കൊളോണിയലിസം അതിന്റെ ലോകവീക്ഷണം പ്രചരിപ്പിക്കുന്നതിന് വിദ്യാഭ്യാസത്തെയാണ് ആയുധമാക്കിയതെങ്കില്‍ കേരളത്തില്‍ പ്രതിവ്യവഹാരത്തിന്റെ വൈജ്ഞാനിക തലം സൃഷ്ടിച്ചു കൊണ്ടാണ് പൊന്നാനി മഖ്ദൂമുമാര്‍ സമൂഹത്തിലിടപെട്ടത്. മുസ്ലിം വിദ്യാഭ്യാസത്തിനു വ്യവസ്ഥാപിത രീതിശാസ്ത്രം രൂപപ്പെടുത്തി പാശ്ചാത്യ ബോധന സംവിധാനങ്ങള്‍ക്ക് അവര്‍ പൊന്നാനി പള്ളിയില്‍ ബദല്‍ നിര്‍മിച്ചു. തദ്ദേശീയരെ കൊളോണിയല്‍ അധിനിവേശ ശക്തികളുടെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റുവാനായിരുന്നു കൊളോണിയല്‍ മിഷണറികളുടെ പാഠശാലകള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ അധിനിവേശം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നവവ്യവഹാരത്തിനെതിരെ മുസ്ലിം ധൈഷണിക രംഗത്തെ വിയോജിപ്പിന്റെ ആദ്യാക്ഷരങ്ങളാണ് മഖ്ദൂമുമാര്‍ ഇവിടെ പഠിപ്പിച്ചത്.

സാഹിത്യം

വൈജ്ഞാനികവും വൈകാരികവുമായ ആവിഷ്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥരചനയിലും ഇതേ പാരമ്പര്യത്തിലുള്ള പണ്ഡിതന്‍മാര്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്

 മുര്‍ശിദുത്വുല്ലാബ്  ഇലാ കരീമില്‍ വഹ്ഹാബ്, സിറാജുല്‍ ഖുലൂബ് വ ഇലാജു ദ്ദുനൂബ്, തുഹ്ഫതുല്‍ അഹിബ്ബാഅ് വഹിര്‍ഫതുല്‍ അലിബ്ബാഅ്, ഇര്‍ശാദുല്‍ ഖാസ്വിദീന്‍ ഫിഖ്തിസ്വാരി മിന്‍ഹാജില്‍ ആബിദീന്‍, ശുഅബുല്‍ ഈമാന്‍, കിതാബു സ്വഫാഇ മിനശ്ശിഫാഅ്, തഹ്രീളു അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തി സ്സ്വുല്‍ബാന്‍, ഹിദായതുല്‍ അദ്കിയാഅ് ഇലാ ത്വരീഖത്തില്‍ ഔലിയാഅ്  തുടങ്ങിയവ മഖ്ദൂം ഒന്നാമന്റെ രചനകളാണ്. മഖ്ദൂം രണ്ടാമന്റെ കര്‍മ്മ ശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ കേരളത്തിലെ ശരീഅത്തു കോളേജുകളിലെ മാത്രമല്ല ഈജിപ്തിലെ ജാമിഉല്‍ അസ്ഹറിലെയും പാഠ്യഗ്രന്ഥമായി മാറിയെന്നത് അദ്ദേഹത്തിന്റെ രചനാ ധര്‍മ്മത്തിന്റെ ദര്‍ശനം മാത്രമാണ്.

  അദ്ദുര്‍റത്തുല്‍ ഫസ്വീഹ ഫീ വഅളി വന്നസ്വീഹ, ഫത്ഹുല്‍ മുബീന്‍, മന്‍ളുമതുന്‍ ഫീ ഇല്‍മില്‍ അഫ്ലാക്കി വന്നുജൂം, മന്‍ഹളുമതു ഫീ ഇല്‍മില്‍ ഹിസാബ് തുടങ്ങിയവ ഖാസി മുഹമ്മദിന്റെ രചനകളില്‍ പ്രധാനപ്പെട്ടവയാണ്. തന്റെ ഏറ്റവും അവസാനത്തെ കൃതിയെന്ന് പറയപ്പെടുന്ന മുഹ്യുദ്ദീന്‍ മാല ഇന്നും കേരളത്തിന്റെ സാഹിത്യ സദസ്സുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കേരളത്തിന്റെ സാംസ്കാരിക ഭൂമിശാസ്ത്രം വിശകലനം ചെയ്യുമ്പോള്‍ മുസ്ലിം പക്ഷത്തു നിന്ന് കൈരളിക്ക് ലഭിച്ച അറബി മലയാള കൃതികളും അറബീ ഭാഷാ കൃതികളും അവഗണിക്കപ്പെടരുത്. കേവലം ഒരു സര്‍ഗ്ഗക്രിയ എന്നതിലുപരി മുസ്ലിം സ്വത്വ രൂപീകരണത്തിനും സമുദായ സൃഷ്ടിപ്പിനും ഗണ്യമായ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട് അവ. മാലപ്പാട്ടുകളും മൌലിദുകളും റാത്തീബുകളുമൊക്കെ ഇവയുടെ രൂപഭേദങ്ങളായിരുന്നു. അറബിയില്‍ ഗ്രന്ഥ രചന നടത്തിയ ഖാസി മുഹമ്മദ്   സമൂഹത്തിന്റെ സാംസ്കാരികച്ചുവയുള്ള ഭാഷയില്‍ മുഹ്യിദ്ദീന്‍ മാല രചിക്കുമ്പോള്‍ സാഹിത്യ തലങ്ങളില്‍ സാംസ്കാരികപ്പകര്‍ച്ചയുടെ സ്വാധീനമെത്രയെന്ന് വ്യക്തമാണ്.

Cancer killing fruit....
 
Very useful information. This fruit is freely available in Malaysia .
At least read it once to spread the message !
  

Please read about this miracle fruit that can kill cancer cells 100,000

times, more effective than chemo that gave you side effects.

Guyabano,... The SourSop Fruit

The SourSop or the fruit from the Graviola tree is a miraculous natural cancer cell killer 10,000 times stronger than Chemo.
Why are we not aware of this?

Its because some big corporation want to make back their money spent on years of research by trying to make a synthetic version of it for sale.

So, since you know it now you can help a friend in need by letting him know or just drink some soursop juice yourself as prevention from time to time.

The taste is not bad after all. It’s completely natural and definitely has no side effects.

If you have the space, plant one in your garden.
The other parts of the tree are also useful.

The Next Time You Have A Fruit Juice, Ask For A SourSop.

cid:image001.jpg@01CADB35.245350B0

How many people died in vain while this billion-dollar drug maker concealed the secret of the miraculous Graviola tree?

This tree is low and is called Graviola in
Brazil , Guanabana in Spanish and has the uninspiring name "Soursop" in English.

The fruit is very large and the subacid sweet white pulp is eaten out of hand or, more commonly, used to make fruit drinks, sherbets and such.

The principal interest in this plant is because of its strong anti-cancer effects.

Although it is effective for a number of medical conditions, it is its anti tumor effect that is of most interest.

This plant is a proven cancer remedy for cancers of all types.

cid:image002.jpg@01CADB35.245350B0

Besides being a cancer remedy, graviola is a broad spectrum antimicrobial agent for both bacterial and fungal infections, is effective against internal parasites and worms, lowers high blood pressure and is used for depression, stress and nervous disorders.

If there ever was a single example that makes it dramatically clear why the existence of Health Sciences Institute is so vital to Americans like you, it's the incredible story behind the Graviola tree.

The truth is stunningly simple:

Deep within the Amazon Rainforest grows a tree that could literally revolutionize what you, your doctor, and the rest of the world thinks about cancer treatment and chances of survival.

The Future Has Never Looked More Promising.

Research shows that with extracts from this miraculous tree it now may be possible to:
* Attack cancer safely and effectively with an all-natural therapy that does not cause extreme nausea, weight loss and hair loss
* Protect your immune system and avoid deadly infections

* Feel stronger and healthier throughout the course of the treatment
* Boost your energy and improve your outlook on life

cid:image003.jpg@01CADB35.245350B0

The source of this information is just as stunning: It comes from one of America 's largest drug manufacturers, the fruit of over 20 laboratory tests conducted since the 1970's!

What those tests revealed was nothing short of mind numbing...

Extracts from the tree were shown to:

* Effectively target and kill malignant cells in 12 types of cancer, including Colon , Breast, Prostate, Lung and Pancreatic cancer..
* The tree compounds proved to be up to 10,000 times stronger in slowing the growth of cancer cells than Adriamycin, a commonly used chemotherapeutic drug!
* What's more, unlike chemotherapy, the compound extracted from the Graviola tree selectively hunts down and kills only cancer cells.

It Does Not Harm Healthy Cells!

The amazing anti-cancer properties of the Graviola tree have been extensively researched-- so why haven't you heard anything about it?

cid:image004.jpg@01CADB35.245350B0

If Graviola extract is as half as promising as it appears to be--

why doesn't every single Oncologist at every major hospital insist on using it on all his or her patients?

The spine-chilling answer illustrates just how easily our health--

and for many, our very lives are controlled by money and power.

Graviola- -the plant that worked too well

One of
America 's biggest billion-dollar drug makers began a search for a cancer cure and their research centered on Graviola, a legendary healing tree from the Amazon Rainforest.

Various parts of the Graviola tree--including the bark, leaves, roots, fruit and fruit-seeds- -have been used for centuries by medicine men and native Indians in South America to treat heart disease, asthma, liver problems and arthritis.

Going on very little documented scientific evidence, the company poured money and resources into testing the tree's anti-cancerous properties-- and were shocked by the results. Graviola proved itself to be a cancer-killing dynamo.

But that's where the Graviola story nearly ended.

The company had one huge problem with the Graviola tree--it's completely natural, and so, under federal law, not patentable. There's no way to make serious profits from it.

It turns out the drug company invested nearly seven years trying to
synthesize two of the Graviola tree's most powerful anti-cancer ingredients.

If they could isolate and produce man-made clones of what makes the Graviola so potent, they'd be able to patent it and make their money back.

Alas, they hit a brick wall. The original simply could not be replicated.

There was no way the company could protect its profits--or even make back the millions it poured into research.

As the dream of huge profits evaporated, their testing on Graviola came to a screeching halt.

Even worse, the company shelved the entire project and chose not to publish the findings of its research!

Luckily, however, there was one scientist from the Graviola research team

whose conscience wouldn't let him see such atrocity committed.

Risking his career, he contacted a company that's dedicated to harvesting medical plants from the Amazon Rainforest and blew the whistle.

Miracle Unleashed
When researchers at the Health Sciences Institute were alerted to the news of Graviola, they began tracking the research done on the cancer-killing tree.

Evidence of the astounding effectiveness of Graviola--and its shocking cover-up--came in fast and furious.....

....The National Cancer Institute performed the first scientific research in 1976.

The results showed that Graviola's "leaves and stems were found effective in attacking and destroying malignant cells." Inexplicably, the results were published in an internal report and never released to the public...

Since 1976, Graviola has proven to be an immensely potent cancer killer in 20 independent laboratory tests, yet no double-blind clinical trials- the typical benchmark mainstream doctors and journals use to judge a
treatment's value- -were ever initiated..


A study published in the Journal of Natural Products, following a recent study conducted at Catholic University of South Korea stated that one chemical in Graviola was found to selectively kill colon cancer cells at "10,000 times the potency of (the commonly used chemotherapy drug) Adriamycin.. ."

....The most significant part of the Catholic University of South Korea report is that Graviola was shown to selectively target the cancer cells, leaving healthy cells untouched.

Unlike chemotherapy, which indiscriminately targets all actively reproducing cells (such as stomach and hair cells), causing the often devastating side effects of nausea and hair loss in cancer patients.

...A study at Purdue University recently found that leaves from the Graviola tree killed cancer cells among six human cell lines and were especially effective against prostate, pancreatic and lung cancers...

Seven Years Of Silence Broken--it's Finally Here!

A limited supply of Graviola extract, grown and harvested by indigenous people in Brazil , is finally available in America .

The full Graviola Story--including where you can get it and how to use it--is included in Beyond Chemotherapy:

New Cancer Killers, Safe As Mother's Milk,

a Health Sciences Institute FREE special bonus report on natural substances

that will effectively revolutionize the fight against cancer.



>From breakthrough cancer and heart research and revolutionary Amazon Rainforest herbology to world-leading anti-aging research and nutritional medicine, every monthly Health Sciences Institute Member's Alert puts in your hands today cures the rest of America --including your own doctor-is likely to find out only ten years from now.

cid:image001.jpg@01CADB35.245350B0

Home remedy for High Cholesterol


1.The best home remedy to cure a person with high cholesterol is to have at least 8-10 glasses of water per day.

2.Immerse 2 tablespoons of coriander seeds in a glass of water. Boil the concoction and allow it to cool. Strain the water and have it three times a day.

3.Take 10 pieces of cinnamon sticks and put them in a pot containing 5 teacups of water. Boil the water and then add a tablespoon of honey to it. Drink this concoction when it’s warm.

4.In a glassful of milk, add a piece of garlic and boil it. Allow it to cool before drinking. Consume this for a few days. Not only would it reduce cholesterol, but also take care of the cardiac pains.

5.Alternatively, a person who has problems of high cholesterol can also have 2-3 cloves of garlic per day.

6.Mix 10-12 tablespoons of apple juice and 5-6 tablespoons of apple cider vinegar. Intake this mixture once a day.

7.Consuming raw onions or onion juice is also beneficial in reducing the high cholesterol.

8.Regular exercising is very necessary to keep the cholesterol levels under control.

9.In green leafy salads, mix a small amount of olive oil. It proves beneficial lessening the high cholesterol levels as well as for the proper functioning of the heart and the body.

10.Persons suffering from high cholesterol should have foods rich in fiber such as raspberries, blackberries, strawberries, broccoli, green beans, etc.

11.Consume lots of almonds and walnuts. These are helpful in reducing the cholesterol levels.

12.Chewing sweet neem is also beneficial in lowering the high cholesterol levels.

13.Having fenugreek seeds and sprouts helps to reduce the high cholesterol levels.

14.Persons suffering from high cholesterol levels should have a small bowl of curd everyday. Curd acts favorably in reducing the cholesterol levels.

15.Another effective natural remedy to treat high cholesterol levels would be to have foods rich in lecithin such as egg yolk, vegetable oils, whole grain cereals, soybeans and un-pasteurized milk.

16.It is advisable to have food prepared from sunflower seeds instead of butter and saturated oil. This is highly beneficial in regulating the cholesterol levels.

Search site

© 2010 | www.salamkkt.webnode.com | All rights reserved | MARHABA Spread Love and pease Only